‘നിങ്ങൾ വിതച്ചത് നിങ്ങൾ കൊയ്യുന്നു‘: ട്രക്കർ സമരം ഭയന്ന് ഒളിവിൽ പോയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പരിഹസിച്ച് വെങ്കിടേഷ് പ്രസാദ്
ഡൽഹി: കർഷക സമരകാലത്ത് ഇന്ത്യൻ സർക്കാരിനെതിരെ നിലപാടെടുത്ത കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഇപ്പോഴത്തെ അവസ്ഥയെ പരിഹസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ്. കൊവിഡ് ...