‘ട്രംപ്-ക്ലാസ്’ ; പുതിയ യുദ്ധക്കപ്പലിന് സ്വന്തം പേരിട്ട് ട്രംപ് ; യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലെന്ന് പ്രഖ്യാപനം
വാഷിംഗ്ടൺ : യുഎസ് നിർമിക്കാൻ ഒരുങ്ങുന്ന പുതിയ യുദ്ധക്കപ്പലിന് സ്വന്തം പേരിട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 'ട്രംപ്-ക്ലാസ്' എന്ന പേര് നൽകിയിരിക്കുന്ന ഇവ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ...








