യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് എതിരാളികളായി ശുദ്ധരക്ത വാദിയും പാലക്കാടുകാരനും ഉൾപ്പെടെ മൂന്ന് ഇന്ത്യൻ വംശജർ
വാഷിംഗ്ടൺ: 2024 ൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് എതിരാളികളായി മൂന്ന് ഇന്ത്യൻ വംശജരായ നേതാക്കൾ. 2024 ലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ...