ഇന്ത്യക്കെതിരെ കളിക്കുന്നത് ആനയെ എലി ഇടിക്കുന്നത് പോലെ; ട്രംപിന് താക്കീതുമായി യുഎസ് സാമ്പത്തിക വിദഗ്ധൻ
ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്നത് സൂക്ഷിച്ചുവേണമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി രാജ്യത്തെ മുൻനിര സാമ്പത്തിക വിദഗ്ധനായ റിച്ചാർഡ് വുൾഫ്. ഐക്യരാഷ്ട്ര സംഘടനയുടെ അഭിപ്രായത്തിൽ ഇന്ത്യ ഇപ്പോൾ ഭൂമിയിലെ ഏറ്റവും വലിയ ...