അമേരിക്കയുടെ ലോകപോലീസുകളി ഇങ്ങോട്ടുവേണ്ട:ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ കുതിപ്പ്; ചുക്കാൻ പിടിച്ച് റിലയൻസും നയാരയും
അമേരിക്കയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ രാജ്യ താത്പര്യവുമായി മുന്നോട്ട് കുതിച്ച് ഇന്ത്യ. റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിൽ യാതൊരു വിമുഖതയും കാണിക്കാതെയാണ് ഇന്ത്യ യുഎസിന്റെ പിടിവാശികൾക്ക് വഴങ്ങാതെയിരിക്കുന്നത്. ജൂണിൽ ...