ചൈനക്കും മെക്സിക്കോയ്ക്കും കാനഡയ്ക്കും പണി കൊടുക്കാനൊരുങ്ങി ട്രംപ്; ഇന്ത്യയെ ഒഴിവാക്കി
വാഷിംഗ്‌ടൺ: ജനുവരി 20 ന് വൈറ്റ് ഹൗസിൻ്റെ ചുമതലയേൽക്കാൻ പോവുകയാണ് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ഇതോടൊപ്പം തന്നെ ചൈന, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ ...