ഒരു കരാറിലും എത്തിയില്ല ; പക്ഷേ പുടിനുമായി നടത്തിയ ചർച്ച ഫലപ്രദമെന്ന് ട്രംപ് ; ശ്രദ്ധ നേടിയത് പുടിൻ
ജൂനോ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ അലാസ്കയിൽ വെച്ച് ഉന്നതതല ഉച്ചകോടി നടന്നു. യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ...