ചരിത്രത്തില്‍ ആദ്യം: അമേരിക്കയിലെ ക്യാപിറ്റോള്‍ മന്ദിരത്തിലെ അക്രമത്തിൽ നാലു മരണം
വാഷിംഗ്ടണ്‍: യു എസ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അക്രമം അഴിച്ചുവിട്ട് ട്രംപ് അനുകൂലികള്‍. ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ഇവര്‍ സായുധ പൊലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ ഉണ്ടായ മരണ ...