ട്രംപ് വേണ്ട ബൈഡൻ മതി, ആര് അമേരിക്കൻ പ്രസിഡന്റ് ആകണം എന്ന ആഗ്രഹം വെളിപ്പെടുത്തി പുടിൻ
മോസ്കോ: അമേരിക്കൻ പ്രസിഡന്റായി ബൈഡൻ തന്നെ വരുന്നതാണ് തനിക്ക് ഇഷ്ടം എന്ന് വെളിപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. അടുത്തതായി എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ആർക്കും ...