മുസ്ലീങ്ങൾ ശരിഅ നിയമവും ഖുർആനും പിന്തുടർന്നാൽ മതി; മുസ്ലീം വിവാഹ നിയമം റദ്ദാക്കിയതിനെതിരെ എസ് ടി ഹസൻ എംപി
ഗുവാഹട്ടി: മുസ്ലീം വിവാഹ നിയമം റദ്ദാക്കിയതിനെ എതിർത്ത് സമാജ്‌വാദി പാർട്ടി എംപി എസ് ടി ഹസൻ. മുസ്ലീങ്ങൾ ശരിഅ നിയമവും ഖുർആനും മാത്രം പിന്തുടർന്നാൽ മതിയെന്ന് അദ്ദേഹം ...