സാർ ഹൈഡ്രജൻ ബോംബ് സ്ഫോടന ദൃശ്യങ്ങൾ പുറത്തു വിട്ട് റഷ്യ : ഹിരോഷിമയിൽ പൊട്ടിയതിന്റെ 333 ഇരട്ടി പ്രഹരശേഷി കണ്ട് ഞെട്ടി ലോകജനത
മോസ്‌കോ : റഷ്യയുടെ അതീവ മാരകായുധങ്ങളിൽ ഒന്നായ സാർ ബോംബിന്റെ പരീക്ഷണ വീഡിയോ പുറത്തു വിട്ട് റഷ്യ.ശീതയുദ്ധം മുറുകി നിന്ന സമയത്ത്, 1961 ഒക്ടോബർ 30ന് പരീക്ഷിച്ച ...