പിഴ ആവശ്യപ്പെട്ടതിലെ വൈരാഗ്യം; കൊല്ലണമെന്ന ഉദ്ദേശത്തോടെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; എഫ്‌ഐആർ വിവരങ്ങൾ
തൃശൂർ: വെളപ്പാറയിൽ ട്രെയിനിൽ നിന്നും ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഒഡീഷ സ്വദേശി രജനീകാന്തയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ ടിടിഇ വിനോദിനെ കൊല്ലണമെന്ന ...








