കടലിനടിയിൽ ഭീമൻ വിരകൾ; ശാസ്ത്രലോകത്തിന് അത്ഭുതമായി പുതിയ കണ്ടെത്തൽ
കടലിനടിത്തട്ടിൽ ഭീമൻ വിരകൾ ജീവിച്ചിരിക്കുയും പ്രജനനം നടത്തുകയും ചെയ്യുന്നുണ്ടെന്ന് പുതിയ കണ്ടെത്തൽ. പസഫിക് സമുദ്രത്തിൽ ഗാലപ്പഗോസ് ദ്വീപുകളുടെ സമീപമാണ് വെളുത്തതും വലിപ്പമേറിയതുമായ വിരകളെ കണ്ടെത്തിയത്. ജെയ്ന്റ് ട്യൂബ് ...