Tulsi Gabbard

പഹൽഗാമിൽ നടന്നത് ഇസ്ലാമിക ഭീകരത ; ഹിന്ദുക്കളെ കൊന്നു തള്ളിയ ഭീകരരെ വേട്ടയാടാൻ യുഎസ് ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് തുളസി ഗബ്ബാർഡ്

വാഷിംഗ്ടൺ : ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിന് കാരണമായ ഭീകരാക്രമണം ഇസ്ലാമിക ഭീകരതയാണ് തുറന്നുകാട്ടുന്നതെന്ന് യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ്. ഇസ്ലാമിക ...

ഖാലിസ്ഥാനികൾക്കെതിരെ കർശന നടപടി വേണം; തുളസി ഗബ്ബാർഡിനോട് ആവശ്യപ്പെട്ട് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: അമേരിക്കൻ ദേശീയ രഹസ്യാന്വേഷണ വിഭാഗം മേധാവി തുളസി ഗബ്ബാർഡുമായുള്ള കൂടിക്കാഴ്ചയിൽ ഖാലിസ്ഥാൻ വിഷയം ഉന്നയിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. അമേരിക്കയിൽ ഇന്ത്യയ്‌ക്കെതിരെ ഖാലിസ്ഥാൻ ഭീകരർ ...

ഭഗവദ്ഗീത തൊട്ട് സത്യപ്രതിജ്ഞ; തുളസി ഗബ്ബാറിന്റെ ഹിന്ദു പേരിന് പിന്നിലെ കാരണം; അമേരിക്കയുടെ ഇന്റലിജൻസ് ഡയറക്ടർ ഇന്ത്യക്കാരിയോ..?

വാഷിങ്ടൺ: കഴിഞ്ഞ ദിവസമാണ് അമേരിക്കയുടെ ദേശീയ ഇന്റലിജൻസ് ഡയറക്ടറായി തുളസി ഗബ്ബാർഡ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഭഗവദ്ഗീത പിടിച്ചുകൊണ്ടുള്ള തുളസി ഗബ്ബാറിന്റെ സത്യപ്രതിജ്ഞ ലോകമെമ്പാടും ചർച്ചയായിരുന്നു. ഇതിന് ...

പാകിസ്താനിലും ബംഗ്ലാദേശിലും ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നു ; പാക് സൈന്യത്തിനെതിരെ നടപടി വേണം ; വീണ്ടും ശ്രദ്ധനേടി തുളസി ഗബ്ബാർഡിൻ്റെ വാക്കുകൾ

വാഷിംഗ്ടൺ : യുഎസ് പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപ് ബുധനാഴ്ചയാണ് 43-കാരിയായ തുളസി ഗബ്ബാർഡിനെ നാഷണൽ ഇൻ്റലിജൻസ് (ഡിഎൻഐ) ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചത്. അഭിമാനിയും നിർഭയയുമായ ...

‘ഹിന്ദുവായതിനാല്‍ മാധ്യമങ്ങള്‍ തന്നെ ലക്ഷ്യമിടുന്നു’:മതവിദ്വേഷത്തിന് താന്‍ ഇരയായെന്ന് തുളസി ഗബ്ബാര്‍ഡ്

ഹിന്ദു ദേശീയവാദിയായതിനാല്‍ മതവിദ്വേഷത്തിന് ഇരയായിട്ടുണ്ടെന്ന് ഇന്ത്യന്‍ വംശജയും യു.എസ്. കോണ്‍ഗ്രസ് അംഗവുമായ തുളസി ഗബ്ബാര്‍ഡ് വെളിപ്പെടുത്തി. ഹിന്ദുവായതിന്റെ പേരില്‍ ഏതാനും മാധ്യമങ്ങള്‍ തന്നെ മനഃപൂര്‍വം ലക്ഷ്യമിടുന്നുണ്ടെന്നും അവര്‍ ...

ട്രംപിനെ നേരിടാന്‍ യുഎസ് കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു പ്രതിനിധി: പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് തുളസി ഗബാര്‍ഡ്‌

യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ തുളസി ഗബാര്‍ഡ്. 2020ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് തുളസി താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist