സെലിബ്രിറ്റികൾ വരെ പങ്കെടുത്ത ചടങ്ങ്; ബംഗാൾ വ്യവസായിയുടെ മകളുടെ അത്യാഡംബര വിവാഹത്തിനായി ഒഴുകിയത് കണക്കിൽ പെടാത്തത്ര പണം; വിവാദം
കൊൽക്കൊത്ത: പശ്ചിമ ബംഗാളിലെ പ്രമുഖ വ്യവസായിയുടെ മകളുടെ അത്യാഡംബര വിവാഹവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കനക്കുന്നു. പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിലെ തുളു മണ്ഡലെന്ന വ്യവസായിയുടെ മകളുടെ വിവാഹത്തിന് ...