ഒരു ചൂരമീനിന് ഇത്രയും വിലയോ?: കോടികൾ ചെലവാക്കി സ്വന്തമാക്കി പ്രമുഖഹോട്ടൽ; കാരണം ഇത്രമാത്രം
ടോക്കിയോ: പുതുവർഷത്തിൽ നടന്ന ലേലത്തിൽ ചൂരമത്സ്യം വിറ്റ് പോയത് പൊന്നും വിലയ്ക്ക്. ടോക്കിയോ മത്സ്യ മാർക്കറ്റിൽ വച്ച് നടന്ന ലേലത്തിൽ ഒരു ചൂര മത്സ്യം വിറ്റുപോയത് 11,15,06,265 ...