മുല്ലപ്പെരിയാറിന്റെ കൊച്ചനിയൻ…സുർക്കി ചാന്തിൽ പണിത തുംഗഭദ്ര… രണ്ട് സംസ്ഥാനങ്ങൾക്ക് ജീവജലം കൊടുക്കുന്ന അണക്കെട്ട്; ചതിച്ചതെന്ത്!
ബംഗളൂരു: കർണാടകയിലെ 71 വർഷം പഴക്കമുള്ള തുംഗഭദ്ര അണക്കെട്ടിന്റെ ഷട്ടർഗേറ്റുകളിലൊന്ന് തകരാറിലായത് ഏറെ ആശങ്കയോടെയാണ് ആളുകൾ കേട്ടത്. കർണാടകയിലെയും ആന്ധ്രാപ്രദേശിലെയും പല സ്ഥലങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ...