ഇത് തുർക്കിയുടെ ഉമ്മ; ജീവൻ രക്ഷിച്ച ഇന്ത്യൻ വനിതാ ഉദ്യോഗസ്ഥയെ വാരിപ്പുണർന്ന് തുർക്കിയിലെ ജനങ്ങൾ; വൈറലായി ചിത്രം
ന്യൂഡൽഹി : അതിമാരകമായ ഭൂചലനത്തിന്റെ ആഘാതത്തിൽ തകർന്നടിഞ്ഞ തുർക്കിയ്ക്കും സിറിയയ്ക്കും സഹായഹസ്തവുമായി ഇന്ത്യൻ സംഘം രാജ്യത്ത് പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഓപ്പറേഷൻ ദോസ്ത്തിൻറെ ഭാഗമായാണ് തുർക്കിയിലേക്ക് സഹായങ്ങൾ എത്തിക്കുന്നത്. ...