മുഴുക്കുടിയനായ ഭർത്താവിനെ വരച്ചവരയിൽ നിർത്താൻ മദ്യപാനിയായി അഭിനയിച്ച് തകർത്ത് ഭാര്യ; ശല്യം സഹിക്കാനാവാതെ ‘പ്രത്യേക കരാറിൽ’ ഒപ്പിട്ട് യുവാവ്
ആഗ്ര: മദ്യപാനിയായ ഭർത്താവിന്റെ ദുശ്ശീലത്തിനെനതിരെ പോരാടാൻ ആത്മാർത്ഥമായി ശ്രമിച്ച് വിജയം കണ്ടെത്തിയ യുവതിയുടെ കഥയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഭർത്താവ് സ്ഥിരമായി മദ്യപിക്കുകയും തന്നോട് വഴക്കിടുന്നതും ...