രണ്ട് ദിവസം കൊണ്ട് ചത്ത് തീരത്തടിഞ്ഞത് 300 ഓളം ആമകൾ; കാരണം വ്യക്തമാക്കി വിദഗ്ധർ
ചെന്നൈ: കഴിഞ്ഞ രണ്ട് ദിവസങ്ങളായി നിരവധി ആമകളാണ് തമിഴ്‌നാടിന്റെ തീരമേഖലകളിൽ ചത്ത് പൊങ്ങിയത്. ഇത് വലിയ വാർത്തയാകുകയും ആഗോളതലത്തിൽ ആശങ്കയുയർത്തുകയും ചെയ്തിരുന്നു. കാഞ്ചീപുരം ജില്ലയിലെ നീലാങ്കരായി, ബസന്ത് ...