തമിഴ്നാട് തൂത്തുകുടിയില്‍ കലാപം; പോലീസ് വെടിവയ്പ്പില്‍ എട്ട് മരണം
തൂത്തുക്കുടി; മലിനീകരണത്തിലൂടെ പരിസ്ഥിതി ആഘാതം സൃഷ്ടിക്കുന്ന സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്റ് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് മൂന്ന് മാസത്തോളമായി തുടരുന്ന സമരം അക്രമാസക്തമായി. സമരക്കാര്‍ക്കുനേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ നാലു ...