നടി തുനീഷ ശർമ്മ സെറ്റിൽ തൂങ്ങി മരിച്ച നിലയിൽ; നടൻ സീഷാൻ മൊഹമ്മദ് ഖാനെതിരെ പരാതി; മരണം ഇൻസ്റ്റയിൽ ലൊക്കേഷൻ ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം
മുംബൈ: നടി തുനിഷ ശർമ്മ (20)യെ സെറ്റിലെ വാഷ്‌റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ടെലിവിഷൻ താരമായ തുനീഷ ആലിബാബ എന്ന സീരിയലിൽ അഭിനയിച്ചുവരികയായിരുന്നു. മരണത്തിന് കുറച്ച് ...