കൊച്ചിയിൽ ടിവി പൊട്ടിത്തെറിച്ച് അപകടം ; വീടിനകത്ത് വലിയ നാശനഷ്ടങ്ങൾ
എറണാകുളം : കൊച്ചിയിൽ വീടിനുള്ളിൽ ടിവി പൊട്ടിത്തെറിച്ച് അപകടം. പൊട്ടിത്തെറിയിൽ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പറവൂർ സ്വദേശിയായ രാമചന്ദ്രൻ എന്ന വ്യക്തിയുടെ വീട്ടിലാണ് ടിവി പൊട്ടിത്തെറിച്ച് അപകടം ...