ദളിത് യുവാവ് ദീപുവിനെ മർദ്ദിച്ച് കൊന്ന കേസ്; സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദ്ദീൻ, അബ്ദുൾ റഹ്മാൻ, അബ്ദുൾ അസീസ് എന്നിവർ പിടിയിൽ; പിന്നിൽ ശ്രീനിജൻ എം എൽ എ എന്ന് വാർഡ് മെമ്പർ
കൊച്ചി: ട്വെന്റി ട്വെന്റി പ്രവർത്തകനായ ദളിത് യുവാവ് ദീപുവിനെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ ശ്രീനിജൻ എം എൽ എക്കും പങ്കെന്ന് വാർഡ് മെമ്പർ നിഷ ആലിയാർ. ദീപുവിനു ...