ചൊവ്വയില്‍ സൂര്യകിരണം; ചരിത്രത്തിലെ ആദ്യ സ്വര്‍ഗ്ഗീയ ചിത്രം പകര്‍ത്തി ക്യൂരിയോസിറ്റി
ജ്യോതിശാസ്ത്ര ഗവേഷകരുടെ സ്വപ്നഭൂമിയാണ് ചൊവ്വ. ചൊവ്വയില്‍ ജീവനുണ്ടായിരിക്കാം, ജീവന് അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടായിരിക്കാം എന്നുള്ള പ്രതീക്ഷകള്‍ കാരണം ചൊവ്വയെ കേന്ദ്രീകരിച്ച് നിരവധി പര്യവേക്ഷണ ദൗത്യങ്ങളാണ് നടക്കുന്നത്. മനുഷ്യന് ...