‘ഇത് യുപിയിലല്ല, മലപ്പുറത്തും കോഴിക്കോട്ടും, പ്രാണവേദനയിൽ ഭാര്യ പിടഞ്ഞിട്ടും ചികിത്സിച്ചില്ല‘; ചികിത്സ വൈകിയതിനാൽ മരിച്ച ഇരട്ടക്കുട്ടികളുടെ പിതാവ് മുഹമ്മദ് ഷരീഫ്
മലപ്പുറം: ചികിത്സ വൈകിയതിനാൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ശക്തമായ പ്രതികരണവുമായി കുട്ടികളുടെ പിതാവ് എൻ സി മുഹമ്മദ് ഷരീഫ്. സംഭവം നടന്നത് യുപിയിൽ അല്ല മലപ്പുറത്തും കോഴിക്കോടുമാണെന്ന് ...