ബ്ലൂ ടിക് മാഞ്ഞുതുടങ്ങി; അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, വിരാട് കോഹ്ലി, രാഹുല്‍ ഗാന്ധി.., ട്വിറ്ററില്‍ ബ്ലൂ ടിക് നഷ്ടപ്പെട്ടവരില്‍ നിരവധി പ്രമുഖര്‍
അക്കൗണ്ട് വേരിഫിക്കേഷന് ഫീസ് ഏര്‍പ്പെടുത്തുമെന്ന ട്വിറ്ററിന്റെ പ്രഖ്യാപനം പ്രബല്യത്തില്‍. പ്രശസ്തയിലൂടെ അക്കൗണ്ട് വേരിഫിക്കേഷന്‍ അടയാളമായ ബ്ലൂ ടിക് ലഭിച്ച പല പ്രമുഖരുടെ അക്കൗണ്ടുകളില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ...