Sunday, May 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Technology

ബ്ലൂ ടിക് മാഞ്ഞുതുടങ്ങി; അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, വിരാട് കോഹ്ലി, രാഹുല്‍ ഗാന്ധി.., ട്വിറ്ററില്‍ ബ്ലൂ ടിക് നഷ്ടപ്പെട്ടവരില്‍ നിരവധി പ്രമുഖര്‍

by Brave India Desk
Apr 21, 2023, 08:30 am IST
in Technology
Share on FacebookTweetWhatsAppTelegram

അക്കൗണ്ട് വേരിഫിക്കേഷന് ഫീസ് ഏര്‍പ്പെടുത്തുമെന്ന ട്വിറ്ററിന്റെ പ്രഖ്യാപനം പ്രബല്യത്തില്‍. പ്രശസ്തയിലൂടെ അക്കൗണ്ട് വേരിഫിക്കേഷന്‍ അടയാളമായ ബ്ലൂ ടിക് ലഭിച്ച പല പ്രമുഖരുടെ അക്കൗണ്ടുകളില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ബ്ലൂ ടിക് മാഞ്ഞു. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, വിരാട് കോഹ്ലി, യോഗി ആദിത്യനാഥ്, രാഹുല്‍ ഗാന്ധി തുടങ്ങി ഇന്ത്യയില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ക്ക് മൈക്രോബ്ലോഗിംഹ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിലെ ബ്ലൂ ടിക് വേരിഫിക്കേഷന്‍ നഷ്ടമായി.

അപരന്മാരില്‍ നിന്നും ഒരു വ്യക്തിയുടെ യഥാര്‍ത്ഥ അക്കൗണ്ട് വേര്‍തിരിച്ചറിയുന്നതിനുള്ള സംവിധാനമാണ് ട്വിറ്ററിലെ ബ്ലൂ ടിക്. ബ്ലൂ ടിക് വേരിഫിക്കേഷന്‍ നിലനിര്‍ത്തുന്നതിന് ഇനിമുതല്‍ ഓരോ മാസവും പണം നല്‍കേണ്ടി വരുമെന്ന് നേരത്തെ ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരമാണ് ഇപ്പോള്‍ പണം നല്‍കാത്തവരുടെ അക്കൗണ്ടുകളില്‍ നിന്ന് ബ്ലൂ ടിക് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. ട്വിറ്ററില്‍ ഏകദേശം 300,000 വേരിഫൈഡ് ഉപയോക്താക്കള്‍ ആണ് ഉള്ളത്. ഇതില്‍ ഭൂരിഭാഗവും മാധ്യമപ്രവര്‍ത്തകരും കായിക താരങ്ങളും പൊതുരംഗങ്ങളില്‍ അറിയപ്പെടുന്ന വ്യക്തികളുമാണ്.

Stories you may like

ഇനി കടയിൽ പോകേണ്ട, ആപ്പും മാറേണ്ട; വാട്സാപ്പിൽ വരുന്നു പുത്തൻ വിപ്ലവം, ഇനി മൊബൈൽ റീച്ചാർജും ഞൊടിയിടയിൽ!

ഒൻപത് മണി ആയിട്ടും എഴുന്നേറ്റില്ലേ?’; ഉറക്കത്തിന്റെ പേരിൽ കേൾക്കുന്ന പരിഹാസങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, ആലിയ ഭട്ട് അടക്കം നിരവധി പേര്‍ക്ക് കഴിഞ്ഞ ദിവസം ട്വിറ്റര്‍ ബ്ലൂ ടിക് നഷ്ടമായി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും ക്രിക്കറ്റ് താരങ്ങളായ വിരാഹ് ക്ലോഹ്ലി, രോഹിത് ശര്‍മ്മ അടക്കമുള്ളവര്‍ക്ക് ബ്ലൂ ടിക് നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെല്ലായിടത്തും പണം നല്‍കി ബ്ലൂ ടിക് സബ്‌സ്‌ക്രൈബ് ചെയ്യാത്തവരുടെ അക്കൗണ്ടുകളില്‍ നിന്നെല്ലാം അക്കൗണ്ട് വേരിഫിക്കേഷന്‍ അടയാളം നഷ്ടമാകുന്നുണ്ട്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്, ഫ്രാന്‍സിസ് മാര്‍പാപ്പ തുടങ്ങിയവരുടെയും ഒപ്ര വിന്‍ഫ്രേ, ജസ്റ്റിന്‍ ബീബര്‍, കാതി പെറി, കിം കര്‍ദാഷിയാന്‍ എന്നിവരുടെയും ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് കഴിഞ്ഞ ദിവസം ബ്ലൂ ടിക് മാഞ്ഞിരുന്നു.

വ്യക്തികള്‍ക്ക് അക്കൗണ്ട് വേരിഫിക്കഷന്‍ നിലനിര്‍ത്താന്‍ പ്രതിമാസം 8 ഡോളറും സ്ഥാപനങ്ങള്‍ക്ക് ആയിരം ഡോളറും ഉദ്യോഗസ്ഥരുടെ അക്കൗണ്ടിന് 50 ഡോളറുമാണ് ട്വിറ്റര്‍ പ്രഖ്യാപിച്ചിരിക്കുന്ന ഫീസ് ഘടന. അതേസമയം സെലിബ്രിറ്റികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും അക്കൗണ്ടുകളില്‍ നിന്ന് മാത്രമല്ല, നിരവധി സര്‍ക്കാര്‍ ഏജന്‍സികള്‍, സംഘടനകള്‍, പൊതുസേവന അക്കൗണ്ടുകള്‍ എന്നിവയുടെയും ബ്ലൂ ടിക് മാഞ്ഞിട്ടുണ്ട്.

Tags: twitterTwitter Blue TickTwitter Account Verificationoriginal blue-check system
ShareTweetSendShare

Latest stories from this section

മടക്കാവുന്ന ഐഫോണും 20-ഓളം ഉൽപ്പന്നങ്ങളും; 2026-ൽ ആപ്പിൾ വിപ്ലവം; ടെക് ലോകം കാത്തിരിക്കുന്ന ആ സർപ്രൈസുകൾ ഇവയാണ്!

ഐഫോൺ ഉപയോക്താക്കൾ ജാഗ്രത; നിങ്ങളുടെ ഫോണിലെ രഹസ്യങ്ങൾ ചോരും! ‘ഡാർക്ക് സോഡ്’ ഹാക്കിംഗ് ടൂൾ പുറത്തായി; ഉടൻ ചെയ്യേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!

ജോലിയല്ല, ‘അമ്മൂമ്മ സ്റ്റൈൽ’ വിനോദങ്ങളാണ് ഇഷ്ടം; ലാപ്ടോപ്പ് മാറ്റിവെച്ച് തുന്നലിലും കളിമൺ നിർമ്മാണത്തിലും സമാധാനം കണ്ടെത്തി യുവത്വം

ജോലിയല്ല, ‘അമ്മൂമ്മ സ്റ്റൈൽ’ വിനോദങ്ങളാണ് ഇഷ്ടം; ലാപ്ടോപ്പ് മാറ്റിവെച്ച് തുന്നലിലും കളിമൺ നിർമ്മാണത്തിലും സമാധാനം കണ്ടെത്തി യുവത്വം

വാട്‌സ്ആപ്പ് വെബ് പണിമുടക്കി; ലോഗിൻ ചെയ്യാനാവാതെ ഐഫോൺ ഉപയോക്താക്കൾ വലയുന്നു! ആൻഡ്രോയിഡിൽ കുഴപ്പമില്ല; എന്താണ് സംഭവിച്ചത്? എക്‌സിൽ പരാതിപ്രവാഹം

വാട്‌സ്ആപ്പ് വെബ് പണിമുടക്കി; ലോഗിൻ ചെയ്യാനാവാതെ ഐഫോൺ ഉപയോക്താക്കൾ വലയുന്നു! ആൻഡ്രോയിഡിൽ കുഴപ്പമില്ല; എന്താണ് സംഭവിച്ചത്? എക്‌സിൽ പരാതിപ്രവാഹം

സൗജന്യമാണെന്ന് കരുതിയോ? ചാറ്റ് ജിപിടിക്ക് പിന്നിൽ കത്തിയെരിയുന്നത് 1.4 ലക്ഷം കോടി രൂപ! ഓരോ പ്രോംപ്റ്റിനും വൻ ചിലവ്; ലാഭത്തിലാകാൻ ഇനിയും വർഷങ്ങൾ

സൗജന്യമാണെന്ന് കരുതിയോ? ചാറ്റ് ജിപിടിക്ക് പിന്നിൽ കത്തിയെരിയുന്നത് 1.4 ലക്ഷം കോടി രൂപ! ഓരോ പ്രോംപ്റ്റിനും വൻ ചിലവ്; ലാഭത്തിലാകാൻ ഇനിയും വർഷങ്ങൾ

Discussion about this post

Latest News

1100 രൂപയ്ക്ക് ഭക്ഷണവും രാജകീയ യാത്രയും; വന്ദേഭാരത് കണ്ട് കണ്ണ് തള്ളി ബ്രിട്ടീഷ് ദമ്പതികൾ, വീഡിയോ വൈറൽ

1100 രൂപയ്ക്ക് ഭക്ഷണവും രാജകീയ യാത്രയും; വന്ദേഭാരത് കണ്ട് കണ്ണ് തള്ളി ബ്രിട്ടീഷ് ദമ്പതികൾ, വീഡിയോ വൈറൽ

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റർ പ്രദീപ് പിളളയ്ക്ക്

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റർ പ്രദീപ് പിളളയ്ക്ക്

വീഴ്ചയിൽ നിന്ന് ഉയർന്നവന്റെ ശക്തി ലോകമറിയട്ടെ”; പ്രധാനമന്ത്രിയെ വിസ്മയിപ്പിച്ച പ്രജിത്തിന്റെ 23 മിനിറ്റുകൾ; ആവേശമായി മെയ് 2-ന്റെ ഓർമ്മക്കുറിപ്പ്

വീഴ്ചയിൽ നിന്ന് ഉയർന്നവന്റെ ശക്തി ലോകമറിയട്ടെ”; പ്രധാനമന്ത്രിയെ വിസ്മയിപ്പിച്ച പ്രജിത്തിന്റെ 23 മിനിറ്റുകൾ; ആവേശമായി മെയ് 2-ന്റെ ഓർമ്മക്കുറിപ്പ്

നക്സലുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചു; ഛത്തീസ്ഗഡ് അതിർത്തിയിൽ 3 സൈനികർ കൊല്ലപ്പെട്ടു

നക്സലുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചു; ഛത്തീസ്ഗഡ് അതിർത്തിയിൽ 3 സൈനികർ കൊല്ലപ്പെട്ടു

2009-ന് ശേഷം ജനിച്ചവർക്ക് സിഗരറ്റ് വിലക്കണം; പുകയില വിമുക്ത തലമുറയ്ക്കായി പ്രധാനമന്ത്രിക്ക് കത്തയച്ച് അൻപുമണി രാമദാസ്

2009-ന് ശേഷം ജനിച്ചവർക്ക് സിഗരറ്റ് വിലക്കണം; പുകയില വിമുക്ത തലമുറയ്ക്കായി പ്രധാനമന്ത്രിക്ക് കത്തയച്ച് അൻപുമണി രാമദാസ്

ഞാനാണ് ഇതിലെ ചാമ്പ്യൻ; മഞ്ഞപ്പടയുടെ സൂപ്പർ ലോക്കൽ ചലഞ്ചിൽ കുട്ടിക്കാലം ഓർത്തെടുത്ത് മലയാളി താരം

ഞാനാണ് ഇതിലെ ചാമ്പ്യൻ; മഞ്ഞപ്പടയുടെ സൂപ്പർ ലോക്കൽ ചലഞ്ചിൽ കുട്ടിക്കാലം ഓർത്തെടുത്ത് മലയാളി താരം

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

വീടുകൾ കത്തിക്കും, രക്തച്ചൊരിച്ചിലുണ്ടാക്കും; വോട്ടെണ്ണലിന് മുൻപ് ബംഗാളിൽ തൃണമൂൽ ഭീഷണി, ഫാൽട്ടയിൽ നാട്ടുകാരുടെ പ്രതിഷേധം

വീടുകൾ കത്തിക്കും, രക്തച്ചൊരിച്ചിലുണ്ടാക്കും; വോട്ടെണ്ണലിന് മുൻപ് ബംഗാളിൽ തൃണമൂൽ ഭീഷണി, ഫാൽട്ടയിൽ നാട്ടുകാരുടെ പ്രതിഷേധം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies