‘മത്സരമാകാം, ചതി നന്നല്ല’, മെറ്റയ്‌ക്കെതിരെ കേസ് കൊടുക്കുമെന്ന് ട്വിറ്ററിന്റെ ഭീഷണി, ത്രെഡ്‌സില്‍ 50 ദശലക്ഷത്തിലേറെ ഉപയോക്താക്കള്‍
ഇന്റെര്‍നെറ്റ് ലോകത്ത് ഇപ്പോള്‍ ത്രെഡ്‌സാണ് സംസാരവിഷയം. തക്കം നോക്കി ട്വിറ്ററിന് പണി കൊടുക്കാന്‍ മെറ്റ പുറത്തിറക്കിയ ത്രെഡ്‌സ് ഒറ്റദിവസം കൊണ്ട് 50 ദശലക്ഷത്തിലേറെ ഉപയോക്താക്കളെയാണ് സ്വന്തമാക്കിയത്. ട്വിറ്ററിന്റെ ...