ബാൾട്ടിസ്ഥാനും ഗിൽജിത്തും ഇന്ത്യയുടെ ഭാഗമെന്ന് ട്വിറ്റർ; പാക് സർക്കാരിന്റെ അക്കൗണ്ട് തുറക്കാനാകാതെ പാക് അധീന കശ്മീരിലെ ഉപഭോക്താക്കൾ; പിന്നിൽ ഇന്ത്യയെന്ന് പാകിസ്താൻ
ഇസ്ലാമാബാദ്: പാക് അധീന കശ്മീരിന്റെ ഭാഗമായ പ്രദേശങ്ങൾ ഇന്ത്യയുടെ ഭൂപ്രദേശമായി കാണിച്ച് ട്വിറ്റർ. മാപ്പിൽ പാക് അധീനകശ്മീരിന്റെ ഭാഗങ്ങളായ ഗിൽജിത്-ബാൾട്ടിസ്ഥാൻ എന്നീ പ്രദേശങ്ങളാണ് മാപ്പിൻ ഇന്ത്യയുടെ കേന്ദ്രഭരണപ്രദേശത്തിന്റെ ...