കയ്യില്‍ പതിനാറ് പ്ലേറ്റ് ദോശയുമായി വെയിറ്റര്‍; ഒളിമ്പിക്‌സിന് പോയാല്‍ സ്വര്‍ണ്ണവും കൊണ്ടേ വരൂ എന്ന് ആനന്ദ് മഹീന്ദ്ര
വെയിറ്റര്‍മാരുടെ കഴിവുകള്‍ പലപ്പോഴും നമ്മളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നാലഞ്ച് ടേബിളുകളിലെ ഓര്‍ഡറുകള്‍ ഒരിമിച്ചെടുക്കുകയും പത്ത് വിരലേ ഉള്ളൂവെങ്കിലും കയ്യില്‍ പത്തിരുപത് ചായ ഗ്ലാസുകള്‍ ഒരുമിച്ച് പിടിക്കുകയും ചെയ്യുന്ന ഇവര്‍ ...