ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!
പഞ്ചാബ് ജലന്ധറിലെ ബി.എസ്.എഫ് ഫ്രോണ്ടിയർ ആസ്ഥാനത്തിന് മുന്നിലുണ്ടായ ബോംബ് സ്ഫോടനക്കേസിൽ നിർണ്ണായക വഴിത്തിരിവ്. സ്ഫോടനവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിൽ നിന്നുള്ള ഒരാൾ ഉൾപ്പെടെ രണ്ട് ഭീകരവാദികളെ പഞ്ചാബ് പോലീസ് ...










