കൊവിഡ് രണ്ടാം തരംഗ ഭീഷണിക്കിടയിലും സമ്പദ്ഘടന മുന്നോട്ട്; ഇന്ത്യ ഈ വർഷം ഇരട്ടയക്ക ജിഡിപി വളർച്ച കൈവരിക്കുമെന്ന് മൂഡീസ്
ഡൽഹി: കൊവിഡ് രണ്ടാം തരംഗ ഭീഷണിക്കിടയിലും ഇന്ത്യൻ സമ്പദ്ഘടന മുന്നോട്ടെന്ന് സാമ്പത്തിക വിദഗ്ധർ. നടപ്പ് സാമ്പത്തിക വർഷം രാജ്യം ഇരട്ടയക്ക ജിഡിപി വളർച്ചാ നിരക്ക് കൈവരിക്കുമെന്ന് അന്താരാഷ്ട്ര ...