രാജസ്ഥാനിലും മദ്ധ്യപ്രദേശിലും തകർന്നുവീണത് ഒരേ സ്ഥലത്ത് നിന്നും പറന്നുയർന്ന വിമാനങ്ങൾ; ഒരു പൈലറ്റിന് വീരമൃത്യു; രണ്ട് പേർക്ക് ഗുരുതരപരിക്ക്
ന്യൂഡൽഹി: രാജസ്ഥാനിലും മദ്ധ്യപ്രദേശിലും തകർന്നു വീണ വിമാനങ്ങൾ ഗ്വാളിയാറിൽ നിന്ന് പറന്നുയർന്നതാണെന്ന് സൂചന. സുഖോയ്-30, മിറാഷ്-2000 എന്നീ യുദ്ധ വിമാനങ്ങളാണ് പരിശീലന പറക്കലിനായി ഗ്വാളിയോറിൽ നിന്ന് പറന്നുയർന്നത്. ...