Friday, July 11, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

രാജസ്ഥാനിലും മദ്ധ്യപ്രദേശിലും തകർന്നുവീണത് ഒരേ സ്ഥലത്ത് നിന്നും പറന്നുയർന്ന വിമാനങ്ങൾ; ഒരു പൈലറ്റിന് വീരമൃത്യു; രണ്ട് പേർക്ക് ഗുരുതരപരിക്ക്

by Brave India Desk
Jan 28, 2023, 02:03 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: രാജസ്ഥാനിലും മദ്ധ്യപ്രദേശിലും തകർന്നു വീണ വിമാനങ്ങൾ ഗ്വാളിയാറിൽ നിന്ന് പറന്നുയർന്നതാണെന്ന് സൂചന. സുഖോയ്-30, മിറാഷ്-2000 എന്നീ യുദ്ധ വിമാനങ്ങളാണ് പരിശീലന പറക്കലിനായി ഗ്വാളിയോറിൽ നിന്ന് പറന്നുയർന്നത്.

നേരത്തെ രാജസ്ഥാനിലെ ഭരത്പൂരിൽ തകർന്നു വീണ വിമാന അവശിഷ്ടങ്ങൾ ആഗ്രയിൽ നിന്ന് പുറപ്പെട്ട ചാർട്ടേഡ് വിമാനത്തിന്റേതാണെന്നും പൂർണമായ് കത്തി നശിച്ചെന്നുമായിരുന്നു റിപ്പോർട്ടുകൾ പുറത്തു വന്നത്. എന്നാൽ പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയും ഇരു സ്ഥലങ്ങളിലേക്കും തകർന്നു വീഴുകയുമായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയ മദ്ധ്യപ്രദേശിലെ മൊറേനയും രാജസ്ഥാനിലെ ഭരത്പൂരും തമ്മിൽ നൂറുകിലോമീറ്റർ മാത്രമാണ് അകലം.

Stories you may like

ചങ്കൂർ ബാബക്ക് മതപരിവർത്തനത്തിനായി ഗൾഫ് രാജ്യങ്ങളിൽ നിന്നും ഫണ്ട് ; 40 അക്കൗണ്ടുകളിലായി 100 കോടി രൂപ ; അന്വേഷണം സഹായികളിലേക്കും വ്യാപിപ്പിച്ച് ഇഡി

പണിമുടക്ക് പൊളിഞ്ഞു; ജീവനക്കാരന് നേരെ കയ്യേറ്റം നടത്തി അരിശം തീർത്ത് സിഐടിയു നേതാക്കൾ

#WATCH | "Two jets -Mirage & Sukhoi- took off from Gwalior in the morning…As per IAF, one aircraft had 2 pilots, while the other had one; 2 safely rescued, body parts of 3rd found. Some parts of the jet were found in Bharatpur (Raj), details being collected," says SP Morena, MP pic.twitter.com/9vimLkUtoN

— ANI (@ANI) January 28, 2023

അപകടത്തിൽ ഒരു പൈലറ്റ് മരിച്ചുവെന്നും രണ്ട് പൈലറ്റുമാർ ഗുരുതരാവസ്ഥയിലുമാണെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടസമയത്ത് സുഖോയ്-30നെ നിയന്ത്രിക്കാൻ 2 പൈലറ്റുമാരും മിറാഷ് 2000ന് ഒരു പൈലറ്റും ഉണ്ടായിരുന്നു.

Two fighter aircraft of IAF were involved in an accident near Gwalior today morning. The aircraft were on routine operational flying training mission.
One of the three pilots involved, sustained fatal injuries. An inquiry has been ordered to determine the cause of the accident.

— Indian Air Force (@IAF_MCC) January 28, 2023

സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സിഡിഎസ് ജനറൽ അനിൽ ചൗഹാൻ, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരി എന്നിവരുമായി ചർച്ച നടത്തി രക്ഷാപ്രവർത്തനത്തിനുള്ള നിർദ്ദേശങ്ങൾ നൽകി. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

Tags: Two fighter aircraftPlane CrashGwalior
Share46TweetSendShare

Latest stories from this section

കാനഡയിലെ കപിൽ ശർമയുടെ റസ്റ്റോറന്റിന് നേരെ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണം ; ഏതാനും ദിവസങ്ങൾ മുൻപ് തുറന്ന കഫേ തകർത്തു

രാജധാനി എക്സ്പ്രസിന് നേരെ കല്ലേറ് ; മുഹമ്മദ് ലത്തീഫും മുഹമ്മദ് സയ്മും അറസ്റ്റിൽ

നമ്പർ വൺ തള്ളിൽ മാത്രം; ആരോഗ്യസൂചികയിൽ കേരളം നാലാമത്: നീതി ആയോഗിന്റെ റിപ്പോർട്ട് പുറത്ത്

ഹിമാചലിന് ആശ്വാസമായി ഇന്ത്യൻ സൈന്യം ; ഭക്ഷണം മുതൽ വൈദ്യസഹായം വരെ ഉറപ്പുനൽകി 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമ്പുകൾ

Discussion about this post

Latest News

ചങ്കൂർ ബാബക്ക് മതപരിവർത്തനത്തിനായി ഗൾഫ് രാജ്യങ്ങളിൽ നിന്നും ഫണ്ട് ; 40 അക്കൗണ്ടുകളിലായി 100 കോടി രൂപ ; അന്വേഷണം സഹായികളിലേക്കും വ്യാപിപ്പിച്ച് ഇഡി

ഹരിശ്രീ അശോകൻ സ്റ്റൈലിൽ മുഹമ്മദ് സിറാജ്, റൂട്ടിനെ ട്രോളി പറഞ്ഞ ഡയലോഗ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഒപ്പം കൂടി ഗില്ലും

ഉണ്ണി മുകുന്ദൻ ക്രൂരമായി മർദ്ദിച്ചെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല ; മാധ്യമങ്ങൾ പ്രതിക്ക് അനുകൂലമായി വാർത്ത കൊടുക്കുന്നെന്ന് മുൻ മാനേജർ വിപിൻ

തരൂർ ബിജെപിയുടെ തത്തയായോ? അനുകരണം പക്ഷികൾക്ക് നല്ലതാണ്, രാഷ്ട്രീയത്തിൽ കൊള്ളില്ലെന്ന് മാണിക്കം ടാഗോർ

പണിമുടക്ക് പൊളിഞ്ഞു; ജീവനക്കാരന് നേരെ കയ്യേറ്റം നടത്തി അരിശം തീർത്ത് സിഐടിയു നേതാക്കൾ

കാനഡയിലെ കപിൽ ശർമയുടെ റസ്റ്റോറന്റിന് നേരെ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണം ; ഏതാനും ദിവസങ്ങൾ മുൻപ് തുറന്ന കഫേ തകർത്തു

മത്സരത്തിനിടെ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി, സൂപ്പർതാരത്തിന് ഫീഡിങ്ങിനിടെ പരിക്ക്; പകരമെത്തിയത് യുവതാരം

രാജധാനി എക്സ്പ്രസിന് നേരെ കല്ലേറ് ; മുഹമ്മദ് ലത്തീഫും മുഹമ്മദ് സയ്മും അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies