ഹൈദരാബാദിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട് ഐഎസ്: രണ്ട് പേർ പിടിയിൽ
ഹൈദരാബാദ് നഗരത്തിൽ ഭീകരാക്രമണം നടത്താനുളള ഐഎസ് ഭീകരരുടെ പദ്ധതി തകർത്ത് പോലീസ് . സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്ന, ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റ്ചെയ്തു. വിജയനഗരത്തിൽ നിന്നും ...