ഈ വക ഹെൽമെറ്റുകളൊന്നും ഇനി തലയിൽ വേണ്ട; നിയമം കർശനമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡൽഹി; രാജ്യത്ത് റോഡ് സുരക്ഷ വർദ്ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി രാജ്യത്തുടനീളം നിലവാരമില്ലാത്ത ഹെൽമറ്റുകൾക്കെതിരെ കർശന നടപടിയെടുക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. രാജ്യത്ത് നിലവാരമില്ലാത്ത ഹെൽമെറ്റുകൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നത് ...