ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്, ഇന്ത്യൻ- അമേരിക്കൻ- ബ്രിട്ടീഷ് ഏജൻസികൾ ഒരുമിച്ച് നീങ്ങുന്നു; പാക്കിസ്ഥാൻ വെട്ടിൽ
1993ലെ മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഇന്ത്യ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കുപ്രസിദ്ധ അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടന്നതിന് കൂടുതൽ വ്യക്തമായ തെളിവുകൾ പുറത്ത്. ദാവൂദ് ഇബ്രാഹിമിന്റെ ...