തൊഴില്‍ തേടി യു.കെ എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; കുടിയേറ്റം നിയന്ത്രിക്കാനായി വിസാ നിയമങ്ങള്‍ കര്‍ശനമാക്കി പ്രധാനമന്ത്രി ഋഷി സുനക്
ന്യൂഡല്‍ഹി:കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ബ്രിട്ടീഷ് ഭരണകൂടം. വിദേശ രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ തേടി രാജ്യത്ത് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന ...