ഇറാനിൽ കരയുദ്ധത്തിന് അമേരിക്ക?പടക്കപ്പലുകളും അത്യാധുനിക യുദ്ധവിമാനങ്ങളുമായി മിഡിൽ ഈസ്റ്റിൽ വൻ സൈനിക സന്നാഹം
ഇറാനുമായുള്ള യുദ്ധം ഒരു മാസം പിന്നിടുമ്പോൾ, മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിധ്യം ശക്തമാക്കി അമേരിക്ക. ഏകദേശം 3,500 നാവികരും സൈനികരും അടങ്ങുന്ന യുഎസ്എസ് ട്രിപ്പോളി എന്ന ആംഫിബിയസ് ...








