മലയാളി താരം ജോഷിത പ്ലെയർ ഓഫ് ദി മാച്ച്, വനിതാ അണ്ടർ 19 ട്വൻ്റി 20 ലോകകപ്പിൽ വിജയത്തുടക്കമിട്ട് ഇന്ത്യ
വനിതാ അണ്ടർ 19 ട്വൻ്റി 20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ. ഒൻപത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ...