ചൈനീസ് വ്യോമപരിധിയിൽ അതിക്രമിച്ചു കയറി യു.എസ് ചാര വിമാനങ്ങൾ : പ്രകോപനപരമെന്ന് ചൈന
തുടർച്ചയായ രണ്ടാം തവണയും ചൈനീസ് എയർസ്പേസിലേക്ക് അതിക്രമിച്ചു കടന്ന് അമേരിക്കൻ ചാരവിമാനങ്ങൾ.ബുധനാഴ്ച അമേരിക്കൻ യുദ്ധവിമാനങ്ങൾ പരീക്ഷണപ്പറക്കൽ നടത്തുമ്പോഴാണ് യു.എസിന്റെ യു-2 വിമാനം ചൈനയുടെ എയർസ്പേസിലേക്ക് അതിക്രമിച്ചു കയറിയത്.രണ്ടാം ...