ഭാരതീയ കുടുംബ സംവിധാനം ലോകത്തിന് അത്ഭുതം; യുഎഇയുടെ തീരുമാനത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി
ഇന്ത്യയുടെ പാരമ്പര്യത്തിന്റെ നട്ടെല്ലായ കൂട്ടുകുടുംബ സംവിധാനത്തെ ലോകരാജ്യങ്ങൾ അതീവ ബഹുമാനത്തോടെയാണ് നോക്കിക്കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച സംപ്രേഷണം ചെയ്ത 'മൻ കി ബാത്ത്' പരിപാടിയിലാണ് അദ്ദേഹം ...








