റംസാൻ പ്രമാണിച്ച് 1025 തടവുകാർക്ക് ജയിൽ മോചനം; നിർണായക തീരുമാനവുമായി യുഎഇ
ദുബായ് : റംസാനോട് അനുബന്ധിച്ച് 1025 തടവുകാരെ ജയിലിൽ നിന്ന് മോചിപ്പിക്കാനൊരുങ്ങി യുഎഇ. മലയാൡകൾ ഉൾപ്പെടെയുള്ള തടവുകാർക്ക് ഈ പ്രഖ്യാപനം കൂടുതൽ ആശ്വാസമേകുന്നതാണ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ...