പ്രവാസികള്‍ക്കുള്ള പ്രവേശനവിലക്ക് നീക്കി യു.എ.ഇ; കോവിഷീല്‍ഡ് രണ്ടു ഡോസും സ്വീകരിച്ചവർക്ക് പ്രവേശനാനുമതി
ദുബായ്: യു. എ.ഇ. അംഗീകരിച്ച കോവിഷീല്‍ഡ് (ആസ്ട്രസെനേക്ക) വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിച്ച താമസ വിസക്കാര്‍ക്ക് ബുധനാഴ്ച മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നൽകി. എന്നാല്‍, ദുബായില്‍ ...