ഡ്രോണുകളിലൂടെ വിക്ഷേപിക്കാവുന്ന പ്രിസിഷൻ ഗൈഡഡ് മിസൈൽ യുഎൽപിജിഎം-വി3 ; ഡിആർഡിഒ പരീക്ഷണം വിജയകരം
ന്യൂഡൽഹി : ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത പ്രിസിഷൻ ഗൈഡഡ് മിസൈൽ യുഎൽപിജിഎം-വി3 പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഡ്രോണുകൾ വഴി വിന്യസിക്കുന്നതിനായി രൂപകൽപ്പന ...








