സാഷയ്ക്ക് പിന്നാലെ ഉദയും യാത്രയായി; ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഒരു ചീറ്റപ്പുലി കൂടി ചത്തു
ഭോപ്പാൽ : ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികളിൽ ഒന്ന് കൂടി ചത്തു. കുനോ നാഷണൽ പാർക്കിലെത്തിച്ച ഉദയ് എന്ന ആൺ ചീറ്റപ്പുലിയാണ് അസുഖം ബാധിച്ച് ചികിത്സയിലിരിക്കെ ചത്തത്. ...