തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നു ; തോമസ് ഐസക്കിനെതിരെ പരാതി
പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പിന് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതായി പരാതി. പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് എതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്. ...