3 കിലോമീറ്റർ റോഡ്; ഒടുവിൽ അവരുടെ സ്വപ്‌നവും സഫലമായി; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് കശ്മീരിലെ ഗ്രാമവാസികൾ; 2000 പേർക്ക് പ്രയോജനം
ശ്രീനഗർ: കശ്മീരിലെ ഉദംപൂർ ജില്ലയിൽ മൂന്ന് കിലോമീറ്റർ വരുന്ന ഒരു റോഡിന്റെ നിർമാണം ഗ്രാമവാസികൾക്ക് ആഘോഷമാകുകയാണ്. പതിറ്റാണ്ടുകളായി അവർ സ്വപ്‌നം കണ്ടിരുന്ന പാതയാണ് കേന്ദ്രസർക്കാരിന്റെ വികസന പദ്ധതിയിലൂടെ ...