പൊതു പൈപ്പിലൂടെ സർക്കാർ നൽകിയത് മലിനജലം ; ഉഡുപ്പിയിൽ 500ലേറെ പേർ ചികിത്സയിൽ
ബംഗളൂരു : കർണാടകയിലെ ഉഡുപ്പിയിൽ പൊതുജലവിതരണ സംവിധാനത്തിൽ നിന്നുള്ള മലിനജലം കുടിച്ച് 500ലേറെ പേർക്ക് രോഗബാധ. ഉഡുപ്പി ജില്ലയിലെ ഉപ്പുണ്ടയിലെ പൊതു ടാങ്കിൽ നിന്ന് വിതരണം ചെയ്ത ...